Get Updates
Get notified of breaking news, exclusive insights, and must-see stories!

നാല് വര്‍ഷത്തിനുള്ളില്‍ 12 ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കും

ബാംഗ്ലൂര്‍: അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ 12 വാര്‍ത്താവിനിമയ ഉപഗ്രങ്ങള്‍ ഇന്ത്യ വിക്ഷേപിക്കുമെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ജി.മാധവന്‍നായര്‍ അറിയിച്ചു.

3000 കോടി രൂപയിലേറെയാണ് ഇതിനുള്ള ചെലവ് കണക്കാക്കുന്നത്. ഇന്ത്യക്ക് ഇപ്പോള്‍ 144 ട്രാന്‍സ്പോണ്ടറുകളാണുള്ളത്. 12 ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുന്ന പദ്ധതി പൂര്‍ത്തിയാക്കുമ്പോള്‍ ട്രാന്‍സ്പോണ്ടറുകളുടെ എണ്ണം 256 ആവും. ഓരോ ഉപഗ്രഹത്തിന്റെയും ചെലവ് 300 കോടി രൂപ വീതമാണ്.

ഇന്ത്യയില്‍ ഇപ്പോള്‍ രണ്ട് ഡിടിഎച്ച് സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഭാവിയില്‍ ഇത്തരം കൂടുതല്‍ സംവിധാനങ്ങള്‍ ആരംഭിക്കുമെന്നും മാധവന്‍നായര്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+