അടിയന്തിരാവസ്ഥ ദോഷം ചെയ്തില്ല: രാമചന്ദ്രന്‍
കോഴിക്കോട്: അടിയന്തിരാവസ്ഥ രാജ്യത്തിന് അനിവാര്യമായിരുന്നുവെന്ന് മന്ത്രി കെ.കെ.രാമചന്ദ്രന്‍ പറഞ്ഞു.
അടിയന്തിരാവസ്ഥ രാജ്യത്തിന് ഒരു ദോഷവുമുണ്ടാക്കിയിട്ടില്ല. അടിയന്തിരാവസ്ഥയെ തള്ളിപ്പറഞ്ഞാല്‍ അത് ഇന്ദിരാഗാന്ധിയെ തള്ളിപ്പറയുന്നതിനു തുല്യമാകും.
രാജന്റെയും അഴീക്കോടന്‍ രാഘവന്റെയും മരണത്തില്‍ കരുണാകരനോട് വൈരാഗ്യം പുലര്‍ത്തുന്ന അണികളെ തൃപ്തിപ്പെടുത്താന്‍ വേണ്ടിയാണ് വി.എസും പിണറായിയും കരുണാകരനെതിരെ പ്രസ്താവനയിറക്കുന്നത്. സിപിഎമ്മിന്റെ തല്‍സ്വരൂപം കരുണാകരന്‍ കാണാനിരിക്കുന്നതേയുള്ളൂവെന്നും രാമചന്ദ്രന്‍ പറഞ്ഞു.












Click it and Unblock the Notifications