ബിജെപി സ്ഥാനാര്‍ഥി കിണറ്റില്‍ വീണ് മരിച്ചു
കാസര്‍കോട്: കാസര്‍കോട് മുനിസിപ്പാലിറ്റി തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ബിജെപിയുടെ സ്ഥാനാര്‍ഥി കിണറ്റില്‍ വീണ് മരിച്ചു.
നഗരസഭയിലെ 19-ാം വാര്‍ഡിലെ ബിജെപി സ്ഥാനാര്‍ഥി എന്‍. രാധാകൃഷ്ണന്‍ (42) ആണ് മരിച്ചത്. ആള്‍മറയില്ലാത്ത കിണറ്റില്‍ നിന്നും വെള്ളമെടുക്കുന്നതിനിടയിലാണ് അപകടമുണ്ടായത്.
സപ്തംബര്‍ 21 ബുധനാഴ്ച രാവിലെയാണ് സംഭവം നടന്നത്. ഫയര്‍ ഫോഴ്സ് ജീവനക്കാരെത്തിയാണ് മൃതദേഹം കിണറ്റില്‍ നിന്നും പുറത്തെടുത്തത്.












Click it and Unblock the Notifications