Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തില്‍ നിന്നുള്ള തീവണ്ടികള്‍ റദ്ദാക്കി

തിരുവനന്തപുരം: സൗത്ത് സെന്‍ട്രല്‍ റെയില്‍വെയുടെ വിജയവാഡ-കാശിപേട്ട്-വിശാഖപട്ടണം സെക്ഷനുകളിലെ കനത്ത മഴയെ തുടര്‍ന്ന് കേരളത്തില്‍ നിന്നുള്ള മൂന്ന് തീവണ്ടികള്‍ റദ്ദാക്കി.

ആലപ്പുഴ-ദാന്‍ബാദ് എക്സ്പ്രസ് (നമ്പര്‍ 3352), എറണാകുളം-ബറൂണി എക്സ്പ്രസ് (നമ്പര്‍ 5221), ദാന്‍ബാദ്- ആലപ്പുഴ എക്സ്പ്രസ് (നമ്പര്‍ 3351) എന്നീ തീവണ്ടികളാണ് റദ്ദാക്കിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+