അടിയന്തരാവസ്ഥ വിവാദം അനാവശ്യം: വി.എസ്
ആലപ്പുഴ: അടിയന്തരാവസ്ഥ വിവാദം അനാവശ്യമായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ അറിഞ്ഞു.
ആലപ്പുഴ പുന്നപ്ര വടക്ക് പഞ്ചായത്തിലെ എട്ടാംവാര്‍ഡ് ഒന്നാം നമ്പര്‍ ബൂത്തായ പറവൂര്‍ കമ്യൂണിറ്റി ഹാളില്‍ വോട്ടു ചെയ്തതിനു ശേഷം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു വി.എസ്.
തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വന്‍ വിജയം നേടും. കോണ്‍ഗ്രസ്- ലീഗ്-ബിജെപി സഖ്യത്തിന് എല്ലാക്കാലത്തും ആന്റണിയും ഉമ്മന്‍ചാണ്ടിയും നേതൃത്വം നല്‍കിയിട്ടുണ്ടെന്ന് വി.എസ് പറഞ്ഞു.












Click it and Unblock the Notifications