കണ്ണൂരില്‍ ബോംബേറില്‍ ഒരാള്‍ക്ക് പരിക്ക്
കണ്ണൂര്‍: കണ്ണൂര്‍ വിളക്കോട്ടൂര്‍ യുപി സ്കൂളിന് സമീപമുണ്ടായ ബോംബേറില്‍ ഒരാള്‍ക്ക് സാരമായി പരിക്കേറ്റു. രതീഷ് എന്നയാള്‍ക്കാണ് പരിക്കേറ്റത്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കളളവോട്ട് ചെയ്യാനെത്തിയ ഒരാള്‍ പോളിംഗ് ബൂത്തില്‍ നിന്നും തിരിച്ച് പോകുമ്പോള്‍ വലിച്ചെറിഞ്ഞ ബോംബ് പൊട്ടിയാണ് അപകടമുണ്ടായതെന്നാണ് അറിയുന്നത്. കാലിനാണ് പരിക്കേറ്റത്.












Click it and Unblock the Notifications