കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കണ്ണൂരില്‍ ബിജെപി പ്രവര്‍ത്തകന്റെ വീട് കത്തിച്ചു

  • By Staff
Google Oneindia Malayalam News

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ വിളക്കോട്ടൂരില്‍ ബിജെപി പ്രവര്‍ത്തകന്റെ വീടിന് ചിലര്‍ തീവച്ചു. അക്രമികള്‍ സി പി എം പ്രവര്‍ത്തകരാണെന്നാണ് കരുതുന്നത്.

മാവിലന്‍ ലക്ഷണന്റെ വീടാണ് തീയിട്ടത്. 26 തിങ്കളാഴ്ച രാവിലെ ഈ പ്രദേശത്ത് ബോംബേറുണ്ടായിരുന്നു. ഇതില്‍ സിപിഎം പ്രവര്‍ത്തകന് പരിക്കേറ്റിരുന്നു. ഇതിന്റെ പ്രതികാരമായാണ് വീടിന് തീയിട്ടതെന്ന് കരുതുന്നു.

കണ്ണൂരിലാകെ കനത്ത പൊലീസ് സംരക്ഷണമുണ്ടായിരുന്നെങ്കിലും ഇത്തരം അക്രമങ്ങള്‍ ഉണ്ടായത് പ്രത്യേകം ശ്രദ്ധേയമാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X