ജനങ്ങള്‍ തന്നോടൊപ്പം: കരുണാകരന്‍
തിരുവനന്തപുരം: ജനങ്ങളും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തന്നോടൊപ്പമാണെന്ന് തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പില്‍ വ്യക്തമായെന്ന് ഡിഐസി നേതാവ് കെ.കരുണാകരന്‍.
ഭാവിപരിപാടികള്‍ ആലോചിച്ചുതീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സപ്തംബര്‍ 27 ചൊവ്വാഴ്ച മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ടിട്ടു പ്രയോജനമില്ല. ബിജെപിയുമായുള്ള കൂട്ടുകെട്ടാണ് ഈ തിരഞ്ഞെടുപ്പില്‍ യുഡിഎഫിനുണ്ടായ നേട്ടമെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications