കൊച്ചി കോര്‍പ്പറേഷന്‍ എല്‍ഡിഎഫിന്
കൊച്ചി: കൊച്ചി കോര്‍പ്പറേഷനില്‍ എല്‍ഡിഎഫ് ഭൂരിപക്ഷം നേടി. കോണ്‍ഗ്രസ് നേതാവ് ലിനോ ജേക്കബ് വിജയിച്ചു.
എല്‍ഡിഎഫ് ഭരിക്കുന്ന കൊച്ചി കോര്‍പ്പറേഷനില്‍ തുടക്കം മുതലേ ഭരണപക്ഷക്കാര്‍ മുന്നിലായിരുന്നു. എറണാകുളത്തെ ആറ് മുനിസിപ്പാലിറ്റികളിലും എല്‍ഡിഎഫിന് വ്യക്തമായ ഭൂരിപക്ഷമുണ്ട്.












Click it and Unblock the Notifications