കണിച്ചുകുളങ്ങര: പൊലീസിന് കോടതി വിമര്‍ശനം
കൊച്ചി: കണിച്ചുകുളങ്ങര കൊലപാതക്കേസിലെ പൊലീസ് അന്വേഷണ റിപ്പോര്‍ട്ടില്‍ ഹൈക്കോടതി അതൃപ്തി പ്രകടിപ്പിച്ചു. കേസില്‍ ഹിമാലയ ഗ്രൂപ്പ് ഉടമകളുടെ പങ്ക് വ്യക്തമാക്കണമെന്നും പൊലീസിനോട് കോടതി ആവശ്യപ്പെട്ടു.
മൂന്നാം തീയതിക്ക് മുന്‍പ് കേസുമായി ബന്ധപ്പെട്ട വിശദ റിപ്പോര്‍ട്ട് ഹൈക്കോടതിക്ക് നല്‍കാനും ജസ്റീസ് ആര്‍.ബസന്ത് ആവശ്യപ്പെട്ടു. ഹിമാലയ ഗ്രൂപ്പ് ഉടമകളായ ബിനീഷിന്റേയും സജിത്തിന്റേയും മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഒക്ടോബര്‍ നാലിന് അടുത്ത മാസം 4ന് വീണ്ടും പരിഗണിക്കും.
നേരത്തെ ഇവര്‍ നല്‍കിയ മൂന്‍കൂര്‍ ജാമ്യാപേക്ഷ ആലപ്പുഴ സെഷന്‍സ് ജില്ലാകോടതി നിരസിച്ചിരുന്നു.












Click it and Unblock the Notifications