43 വിമാനങ്ങള്‍ വാങ്ങുന്നതിന് കേന്ദ്രാനുമതി
ദില്ലി: ഇന്ത്യന്‍ എയര്‍ലൈന്‍സിനു വേണ്ടി യൂറോപ്യന്‍ വിമാനനിര്‍മാണ കമ്പനിയായ എയര്‍ബസ് ഇന്‍ഡസ്ട്രീസില്‍ നിന്നും 43 വിമാനങ്ങള്‍ വാങ്ങുന്നതിന് കേന്ദ്രമന്ത്രിസഭ അനുമതി നല്‍കി.
മന്ത്രിസഭാ യോഗത്തിനു ശേഷം ധനകാര്യമന്ത്രി പി.ചിദംബരമാണ് മാധ്യമപ്രവര്‍ത്തകരോട് ഇക്കാര്യം അറിയിച്ചത്.
9890 കോടി രൂപ ചെലവ് വരുന്ന ഈയിടപാടിന് നേരത്തെ പ്രധാനമന്ത്രിയും മന്ത്രിമാരുടെ എംപവേര്‍ഡ് ഗ്രൂപ്പും അനുമതി നല്‍കിയിരുന്നു.












Click it and Unblock the Notifications