Get Updates
Get notified of breaking news, exclusive insights, and must-see stories!

40 ശതമാനത്തോളം വിമാനങ്ങള്‍ റദ്ദാക്കി

ദില്ലി: വിമാനത്താവള ജീവനക്കാരുടെ 12 മണിക്കൂര്‍ പണിമുടക്ക് തുടരുന്ന സാഹചര്യത്തില്‍ 35-40 ശതമാനം ആഭ്യന്തര വിമാന സര്‍വീസുകള്‍ റദ്ദാക്കി.

സ്ഥിതി സാധാരണവും നിയന്ത്രണവിധേയവുമാണെന്ന് എയര്‍പോര്‍ട്ട് അതോറ്റിറ്റി ഒഫ് ഇന്ത്യ അവകാശപ്പെടുന്നുണ്ടെങ്കിലും മിക്ക വിമാനത്താവളങ്ങളിലെയും വിമാന സര്‍വീസുകളെ പണിമുടക്ക് സാരമായി ബാധിച്ചു.

എത്ര വിമാനങ്ങള്‍ സര്‍വീസ് നടത്തിയെന്നും എത്ര വിമാനങ്ങള്‍ റദ്ദാക്കിയെന്നുമുള്ള കൃത്യമായ വിവരം നല്‍കാന്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഒഫ് ഇന്ത്യ തയ്യാറായിട്ടില്ല.

ഇന്ത്യന്‍ എയര്‍ലൈന്‍സ്, ജെറ്റ് എയര്‍വെയ്സ്, എയര്‍ സഹാറ, കിംഗ്ഫിഷര്‍ എയര്‍ലൈസന്‍സ് എന്നിവ തങ്ങളുടെ 20 മുതല്‍ 25 ശതമാനം വരെ സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+