Get Updates
Get notified of breaking news, exclusive insights, and must-see stories!

ബാങ്കിംഗ് മേഖല മിക്കയിടത്തും സ്തംഭിച്ചു

ദില്ലി: കേന്ദ്രസര്‍ക്കാരിന്റെ തെറ്റായ സാമ്പത്തികനയങ്ങള്‍ക്കെതിരെ ഇടതു സംഘടനകള്‍ നടത്തുന്ന പണിമുടക്ക് ബാങ്കിംഗ്, ഇന്‍ഷ്വറന്‍സ് മേഖലയെ ബാധിച്ചു. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബാങ്കുകളിലെയും ഇന്‍ഷ്വറന്‍സ് കമ്പനികളിലെയും ജീവനക്കാര്‍ സമരത്തിലാണ്.

ഇടതു ശക്തികേന്ദ്രങ്ങളായ പശ്ചിമബംഗാളിലും കേരളത്തിലുമാണ് സമരം ബാങ്കിംഗ്, ഇന്‍ഷ്വറന്‍സ് മേഖലയെ സാരമായി ബാധിച്ചത്. മറ്റ് ചില സംസ്ഥാനങ്ങളിലും വിവിധ മേഖലകളിലെ ജീവനക്കാര്‍ പണിമുടക്കിലാണ്. പണിമുടക്ക് നടത്തുന്ന ജീവനക്കാര്‍ പ്രതിഷേധ പ്രകടനങ്ങളും റാലികളും നടത്തി.

പൊതുമേഖലാസ്ഥാപനങ്ങളും ബാങ്കികളും ഇന്‍ഷ്വറന്‍സ് കമ്പനികളും മിക്ക ഭാഗത്തും അടഞ്ഞുകിടക്കുകയാണ്. അതേ സമയം റിസര്‍വ് ബാങ്ക് തുറന്നുപ്രവര്‍ത്തിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+