ടാങ്കര്‍ ലോറികള്‍ വെള്ളിയാഴ്ച അര്‍ധരാത്രി മുതല്‍ പണിമുടക്കുന്നു
കൊച്ചി: സംസ്ഥാനത്ത് സപ്തംബര്‍ 30 വെള്ളിയാഴ്ച അര്‍ദ്ധരാത്രി മുതല്‍ ടാങ്കര്‍ ലോറികള്‍ അനിശ്ചിതകാലത്തേക്ക് പണിമുടക്കും.
എല്ലാ ചരക്കുവാഹനങ്ങളിലും സ്പീഡ് ഗവേര്‍ണര്‍ നിര്‍ബന്ധമാക്കിക്കൊണ്ടുള്ള ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറുടെ ഉത്തരവില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. അങ്കമാലിയില്‍ ചേര്‍ന്ന ടാങ്കര്‍ലോറി ഉടമകളുടെ യോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.
ടാങ്കര്‍ സമരം അനിശ്ചിതകാലത്തേക്ക് തുടര്‍ന്നാല്‍ സംസ്ഥാനത്ത് ഇന്ധനക്ഷാമുണ്ടാകുമെന്നാണ് സൂചന.












Click it and Unblock the Notifications