Get Updates
Get notified of breaking news, exclusive insights, and must-see stories!

മുല്ലപ്പെരിയാറിലെ ജലനിരപ്പ് 136 അടിയായി നിലനിര്‍ത്തും: തിരുവഞ്ചൂര്‍

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 136 അടിയായി നിലനിര്‍ത്തുമെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വാര്‍ത്താലേഖകരെ അറിയിച്ചു.

ഇതിന് തമിഴ്നാടും സമ്മതം പ്രകടിപ്പിച്ചിട്ടുണ്ട്. ജലനിരപ്പ് 136 അടിയില്‍ കൂടുതലാകുന്നത് പെരിയാര്‍ ടൈഗര്‍ റിസര്‍വ് ഏരിയക്ക് അപകടമാകുമെന്നും അദ്ദേേഹം പറഞ്ഞു.

ഇക്കഴിഞ്ഞ മണ്‍സൂണില്‍ കനത്ത മഴ ലഭിച്ചതു മൂലം അണക്കെട്ടിലെ ജലനിരപ്പ് നിര്‍ദിഷ്ട കണക്കില്‍ കൂടുതല്‍ ഉയര്‍ന്നത് ആശങ്ക പരത്തിയിരുന്നു.

മുല്ലപ്പെരിയാര്‍ അണക്കെട്ട് കേരളത്തിലാണെങ്കിലും ഇരുസംസ്ഥാനങ്ങളും തമ്മിലുള്ള കരാര്‍ പ്രകാരം ഇതിലെ ജലം കൂടുതലും ഉപയോഗിക്കുന്നത് തമിഴ്നാടാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+