പായത്ത് വോട്ടെടുപ്പ് സമാധാനപരം
ഇരിട്ടി: വോട്ടെടപ്പില്‍ ക്രമക്കേടുകളുണ്ടായതിനെ തുടര്‍ന്ന് പായം ഗ്രാമപഞ്ചായത്തിലെ മൂന്നു ബൂത്തുകളിലേക്കു നടക്കുന്ന വോട്ടിംഗ് സമാധാനപരം. രാവിലെയാരംഭിച്ച വോട്ടെടുപ്പില്‍ ഉച്ചവരെ 50 ശതമാനം പോളിംഗ് രേഖപ്പെടുത്തി.
മറ്റ് സ്ഥലങ്ങള്‍ക്കൊപ്പം 26ന് ഇവിടെ വോട്ടെടുപ്പ് നടന്നെങ്കിലും ബൂത്തുകയ്യേറ്റവും അക്രമവും ബാലറ്റ് പെട്ടി നശിപ്പിക്കലും ഉണ്ടായതിനെ തുടര്‍ന്ന് ഇവിടെ റീപോളിംഗിന് തിരഞ്ഞെടുപ്പു കമ്മീഷന്‍ ഉത്തരവിടുകയായിരുന്നു.
വോട്ടെടുപ്പു നടക്കുന്ന ബുത്തുകളുടെ പരിസരത്ത് രണട് ഡിവൈഎസ്പിമാരുടെ നേതൃത്വത്തില്‍ സായുധസേനയെ വിന്യസിച്ചിട്ടുണ്ട്. ബൂത്തിന്റെ ഒരു കിലോമീറ്ററിനുള്ളില്‍ വാഹനപരിശോധനയും നടത്തുന്നുണ്ട്.
മട്ടന്നൂര്‍ ഹൈസ്കൂളില്‍ ഒക്ടോബര്‍ ഒന്ന് ശനിയാഴ്ച വോട്ടെണ്ണല്‍ നടക്കും.












Click it and Unblock the Notifications