പാലക്കാട് വീണ്ടും ചന്ദനവേട്ട
പാലക്കാട്: പാലക്കാട് ജില്ലയില്‍ നിന്നും 20,000 കിലോ ചന്ദനപ്പൊടി പൊലീസ് പിടിച്ചെടുത്തു. കരിമ്പുഴയിലെ ചന്ദനപൗഡറിംഗ് യൂണിറ്റില്‍ നിന്നാണ് ചന്ദനപ്പൊടി പിടിച്ചത്.
500 ചാക്കുകളിലായാണ് ചന്ദനപ്പൊടി സൂക്ഷിച്ചിരുന്നത്.
സപ്തംബര്‍ 29 വെള്ളിയാഴ്ച പാലക്കാടു തന്നെയുളള തേങ്കുറിയിശിയില്‍ നിന്നും അഞ്ചുകോടി രൂപ വിലവരുന്ന ചന്ദനപ്പൊടി പൊലീസ് കണ്ടെടുത്തിരുന്നു.












Click it and Unblock the Notifications