ബാഗ്ദാദ് കാര്‍ബോംബ് സ്ഫോടനത്തില്‍ 40 മരണം
ബാഗ്ദാദ്: ഇറാഖിലെ ബാഗ്ദാദില്‍ സപ്തംബര്‍ 29 വ്യാഴാഴ്ച വൈകീട്ട് 6.45നുണ്ടായ മൂന്നു കാര്‍ബോംബ് സ്ഫോടനങ്ങളില്‍ 40 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു.
ഷിയകള്‍ കൂടുതല്‍ താമസിക്കുന്ന ബാലഡിലെ ബാങ്ക്, പച്ചക്കറി മാര്‍ക്കറ്റ് എന്നിവിടങ്ങളിലാണ് സ്ഫോടനമുണ്ടായത്. ബാഗ്ദാദില്‍ നിന്നും 40 കിലോമീറ്റര്‍ അകലെയാണ് ബാലഡ്.
അപകടത്തില്‍ പരിക്കേറ്റവരെ ബാലഡിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.












Click it and Unblock the Notifications