Get Updates
Get notified of breaking news, exclusive insights, and must-see stories!

മേഘാലയയിലെ പൊലീസ് വെടിവയ്പ്: മരണം11 ആയി

ഷില്ലോംഗ്: മേഘാലയയില്‍ ഗാരോഹില്‍ മേഖലയിലെ തുറയിലും വില്യംനഗറിലും വിദ്യാര്‍ഥികളുടെ പ്രകടനം അക്രമാസക്തമായതിനെ തുടര്‍ന്ന് പൊലീസ് നടത്തിയ വെടിവയ്പില്‍ മരിച്ചവരുടെ എണ്ണം 11 ആയി.

തുറയിലും വില്യംനഗറിലും കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. സംഭവത്തെ കുറിച്ച് മജിസ്ട്രേറ്റ് തല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഒരു ലക്ഷം രൂപ ആശ്വാസമായി പ്രഖ്യാപിച്ചിട്ടുണ്ട്.

മേഘാലയ ബോര്‍ഡ് ഒഫ് സെക്കന്ററി എജ്യുക്കേഷന്‍ വിഭജിക്കുന്നതിനെതിരെയാണ് വിദ്യാര്‍ഥികള്‍ പ്രകടനം നടത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+