കണിച്ചുകുളങ്ങര: ബിനീഷിനെ -കോടതിയില്‍ ഹാജരാക്കും
ആലപ്പുഴ: കണിച്ചുകുളങ്ങര കൊലപാതകക്കേസില്‍ അറസ്റിലായി ഹിമാലയ ചിട്ടി സ്ഥാപന ഉടമ ബിനീഷിനെ ഒക്ടോബര്‍ ഒന്ന് ശനിയാഴ്ച കോടതിയില്‍ ഹാജരാക്കും. ഉച്ചതിരഞ്ഞ് മൂന്നുമണിക്കാണ് ആലപ്പുഴ ഫസ്റ്ക്ലാസ് മജിസ്ടറ്റ്ര്േ കോടതിയില്‍ ഇവരെ ഹാജരാക്കുക.
കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് തമിഴ്നാട്ടിലെ ആനമലയില്‍ നിന്ന് പൊലീസ് ബിനീഷിനെ കസ്റഡിയിലെടുത്തത്.
കൊലപാതകത്തെക്കുറിച്ച് താന്‍ വൈകിയാണ് അറിഞ്ഞതെന്നും അതുകൊണ്ട് തനിക്ക് കൊലപാതകത്തില്‍ പങ്കില്ലെന്നുമാണ് ബിനീഷ് ചോദ്യംചെയ്യലില്‍ പറഞ്ഞത്. എന്നാല്‍ ഇത് വിശ്വസിക്കാനാവില്ലെന്ന നിലപാടിലാണ് പൊലീസ്.
ബിനീഷിന്റെ സഹോദരമായ സജിത് ഇപ്പോഴും ഒളിവിലാണ്. ഇയാള്‍ക്കു വേണ്ടി പൊലീസ് തിരച്ചില്‍ നടത്തുകയാണ്.












Click it and Unblock the Notifications