Get Updates
Get notified of breaking news, exclusive insights, and must-see stories!

രക്തദാനദിനം ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: ലോക രക്തദാന ദിനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യമന്ത്രി കെ.കെ.രാമചന്ദ്രന്‍ ഒക്ടോബര്‍ ഒന്ന് ശനിയാഴ്ച രാവിലെ നിര്‍വഹിച്ചു.

സംസ്ഥാന ബ്ലഡ് ഡൊണേഷന്‍ ഫോറമാണ് ചടങ്ങ് സംഘടിപ്പിച്ചത്. ചടങ്ങില്‍ സുജ-നപാല്‍ എംഎല്‍എ അടക്കം വിവിധ പ്രമുഖര്‍ സംബന്ധിച്ചിരുന്നു.

രക്തദാന ദിനം പ്രമാണിച്ച് വിവിധ സംഘടനകളുടെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്തെങ്ങും രക്താദാന ക്യാമ്പുകള്‍ സംഘടിപ്പിച്ചിട്ടുണ്ട്. രക്തദാനത്തിന്റെ അവശ്യകതയെ ക്കുറിച്ചുള്ള ബോധവത്കരണ ക്യാമ്പുകളും ഇതിനോടനുബന്ധിച്ച് നടത്തുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+