Get Updates
Get notified of breaking news, exclusive insights, and must-see stories!

ഓട്ടോ-ടാക്സി തൊഴിലാളി പണിമുടക്ക് മാറ്റിവച്ചു

കോഴിക്കോട്: ഒക്ടോബര്‍ ഒന്ന് ശനിയാഴ്ച മുതല്‍ നടത്താനിരുന്ന ഓട്ടോ-ടാക്സി തൊഴിലാളി പണിമുടക്ക് മാറ്റിവച്ചു.

തൊഴിലാളി യൂണിയനുകളുടെ ഏകോപന സമിതി ചെയര്‍മാന്‍ എളമരം കരീമാണ് ഇക്കാര്യം അറിയിച്ചത്. പണിമുടക്ക് തീയതി പിന്നീട് തീരുമാനിക്കും.

ഓട്ടോ-ടാക്സി കൂലി പുതുക്കി നിശ്ചയിക്കുക, ചെറുകിട വാഹനങ്ങള്‍ക്കു പെട്രോളിനും ഡീസലിനും സബ്സിഡി അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം നടത്താന്‍ നിശ്ചയിച്ചിരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+