നെടുമങ്ങാട് നാലംഗ കുടുംബം ആത്മഹത്യ ചെയ്തു
തിരുവനന്തപുരം: നെടുമങ്ങാട്ടിനടുത്ത് ഒരു കുടുംബത്തിലെ നാലംഗങ്ങള്‍ ആത്മഹത്യ ചെയ്തു. അമ്മയും മൂന്നു മക്കളുമാണ് ആത്മഹത്യ ചെയ്തത്.
നെടുമങ്ങാടിനടുത്ത് പനവൂരിലാണ് സംഭവം നടന്നത്. വീട്ടിലെ പാചക വാതക ഗ്യാസ് തുറന്ന് വിട്ട ശേഷം തീകൊളുത്തിയാണ് ആത്മഹത്യ ചെയ്തത്. സാമ്പത്തിക പരാധീനതയാണ് ആത്മഹത്യാ കാരണമെന്ന് പറയുന്നു.
നെടുമങ്ങാട് പൊലീസ് സ്ഥലത്ത് എത്തി വിശദ അന്വേഷണം തുടങ്ങി.












Click it and Unblock the Notifications