മുംബൈ ഓഹരി സൂചിക 8800 കടന്നു
മുംബൈ: മുംബൈ ഓഹരി സൂചിക ആദ്യമായി 8880 പോയിന്റ് കടന്നു. ഒക്ടോബര്‍ നാല് ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.45നാണ് 102.59 പോയിന്റ് കടന്ന് സൂചിക 8800.24ലെത്തിയത്. തിങ്കളാഴ്ച 8697.65നാണ് സൂചിക ക്ലോസ് ചെയ്തിരുന്നത്.
ബജാജ് ഓട്ടോ, മാരുതി ഉദ്യോഗ,് ടാറ്റ മോട്ടോര്‍സ്, ഹീറോ ഹോണ്ട, ലാര്‍സന്‍ ആന്റ് ടര്‍ബോ, എസിസി, ഭെല്‍, എച്ച്ഡിഎഫ്സി ബാങ്ക്, ടാറ്റ സ്റീല്‍ ആന്റ് റിലയന്‍സ് എനര്‍ജി തുടങ്ങിയ കമ്പനികളാണ് നേട്ടം കൊയ്തത്.












Click it and Unblock the Notifications