കോട്ടയം ഡിസിസി നേതാക്കള്‍ ഡിഐസിയില്‍ ചേര്‍ന്നു
കോട്ടയം: കോട്ടയം ഡിസിസി സെക്രട്ടറി എസ്.പ്രഭാകര കുറുപ്പും ഏതാനും നേതാക്കളും ഡിഐസിയില്‍ ചേര്‍ന്നു. കറുകച്ചാലില്‍ നിന്നും പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഏതാനും പഞ്ചായത്ത് അംഗങ്ങളും കോണ്‍ഗ്രസ് വിട്ട് ഡിഐസിയില്‍ ചേര്‍ന്ന നേതാക്കളില്‍ ഉള്‍പ്പെടുന്നു.
കോട്ടയത്ത് വാര്‍ത്താസമ്മേളനത്തില്‍ പ്രഭാകര കുറുപ്പാണ് ഇക്കാര്യം അറിയിച്ചത്. യുഡിഎഫ് മുങ്ങുന്ന കപ്പലാണെന്നും യുഡിഎഫിന്റെ നയങ്ങള്‍ കാരണമാണ് തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ കനത്ത തോല്‍വിയുണ്ടായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications