സ്മാര്‍ട്ട് സിറ്റി: അന്തിമ കരാര്‍ ചര്‍ച്ച തുടങ്ങി
കൊച്ചി: സ്മാര്‍ട്ട് സിറ്റിയുടെ അന്തിമകരാറിന് രൂപം നല്‍കുന്നതു സംബന്ധിച്ച് ദുബായ് ഇന്റര്‍നെറ്റ് സിറ്റിയുടെ നിയമവിദഗ്ധരും സംസ്ഥാന സര്‍ക്കാരിന്റെ പ്രതിനിധികളും തമ്മില്‍ കൊച്ചിയില്‍ ചര്‍ച്ച തുടങ്ങി.
കാക്കനാട്ട് ഇന്‍ഫോപാര്‍ക്കിലാണ് ചര്‍ച്ച നടക്കുന്നത്. ഡിസംബറിലാണ് അന്തിമകരാറില്‍ ഒപ്പുവയ്ക്കുന്നത്. ഭൂമി കൈമാറ്റം സംബന്ധിച്ച നിയമപരമായ കാര്യങ്ങളാണ് പ്രധാനമായും ചര്‍ച്ച ചെയ്യുന്നത്.
ബുധനാഴ്ച ഇന്റര്‍നെറ്റ് സിറ്റി അധികൃതര്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി ചര്‍ച്ച നടത്തും.












Click it and Unblock the Notifications