Get Updates
Get notified of breaking news, exclusive insights, and must-see stories!

കളവുകേസില്‍ ആദായനികുതി ഉദ്യോഗസ്ഥര്‍ക്ക് ശിക്ഷ

കൊച്ചി: ഒരു കളവു കേസുമായി ബന്ധപ്പെട്ട് രണ്ട് ആദായനികുതി ഉദ്യോഗസ്ഥര്‍ക്ക് സിബിഐ കോടതി മൂന്നുവര്‍ഷത്തെ കഠിനതടവു വിധിച്ചു.

ഇന്‍കംടാക്സ് അസിസ്റന്റ് കെ.കെ രഘുനാഥന്‍, പി. ഒ തോമസ് എന്നിവര്‍ക്കാണ് കോടതി ശിക്ഷ വിധിച്ചത്. പിഴയായി 15,000 രൂപയടക്കാനും ഉത്തരവായിട്ടുണ്ട്.

2003 മെയ് 14ന് ഇവര്‍ ഗൂഢാലോചന നടത്തി 12,740 കിലോഗ്രാം ഇന്‍കംടാക്സ് പേപ്പറുകള്‍ ഫോം സ്റോറില്‍ നിന്നും കടത്തി 1,33,770 രൂപയുടെ നഷ്ടം വരുത്തിയെന്നതാണ് കേസ്. ആ പേപ്പറുകള്‍ എളമക്കരയിലെ ഒരു കടയില്‍ കൊടുത്ത് മുന്‍കൂര്‍ തുകയായി 11,000 രൂപ സ്വീകരിച്ചതായി സിബിഐ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+