ഉരുട്ടിക്കൊല: ക്രൈം സ്ക്വാഡുകള്‍ പിരിച്ചുവിട്ടു
തിരുവനന്തപുരം: ഫോര്‍ട്ട് പൊലീസ് സ്റേഷനില്‍ ക്രൈം സ്ക്വാഡ് കസ്റഡിയിലെടുത്ത യുവാവിനെ ഉരുട്ടിക്കൊന്ന സംഭവത്തെ തുടര്‍ന്ന് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാരുടെ കീഴിലുള്ള സംസ്ഥാനത്തെ എല്ലാ ക്രൈം സ്ക്വാഡുകളും പിരിച്ചുവിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.
ഒക്ടോബര്‍ അഞ്ച് ബുധനാഴ്ച മന്ത്രിസഭായോഗത്തിനു ശേഷം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് ഇക്കാര്യം അറിയിച്ചത്.
കസ്റഡി മരണത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.












Click it and Unblock the Notifications