ഉരുട്ടിക്കൊല: ഒരു പൊലീസുകാരന്‍ കൂടി അറസ്റില്‍
തിരുവനന്തപുരം: ഫോര്‍ട്ട് പൊലീസ് സ്റേഷനില്‍ ഉദയകുമാറെന്ന യുവാവിനെ ഉരുട്ടിക്കൊന്ന കേസില്‍ മൂന്നാം പ്രതിയും പൊലീസുകാരനുമായ സോമന്‍ അറസ്റിലായി.
ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് സോമന്റെ അറസ്റ് രേഖപ്പെടുത്തിയതെന്ന് പൊലീസ് അറിയിച്ചു. കേസിലെ ആദ്യ രണ്ടു പ്രതികളായ ജിത്തു കുമാറും ശ്രീകുമാറും ഇപ്പോള്‍ റിമാന്‍ഡിലാണ്.
സംഭവം നടന്ന ദിവസം മുതല്‍ സോമന്‍ ഒളിവിലായിരുന്നു. മറ്റു രണ്ടു പ്രതികള്‍ക്കൊപ്പം ഇയാളെയും പൊലീസ് കമ്മിഷണര്‍ സസ്പെന്റ് ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications