ഓഹരി സൂചിക 163 പോയിന്റ് താഴ്ന്നു
മുംബൈ: ഒക്ടോബര്‍ ആറ് വ്യാഴാഴ്ച രാവിലെ മുംബൈ ഓഹരി സൂചിക 163 പോയിന്റ് താഴ്ന്ന് 8561.27ലെത്തി.
ഏഷ്യന്‍ വിപണിയിലെ ദുര്‍ബലമായ പ്രവണതയെ തുടര്‍ന്ന് വില്പന കൂടിയതാണ് സൂചിക ഇടിയാന്‍ കാരണം. ഒഎന്‍ജിസി, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ബജാജ് ഓട്ടോ, എച്ച്ഡിഎഫ്സി ബാങ്ക്, എച്ച്ഡിഎഫ്സി ലിമിറ്റഡ്, എസ്ബിഐ, ലാര്‍സന്‍ ആന്റ് ടര്‍ബോ തുടങ്ങിയ കമ്പനികളുടെ ഓഹരി വിലയില്‍ ഇടിവുണ്ടായി.
ബുധനാഴ്ച 8724.47ല്‍ ക്ലോസ് ചെയ്ത ഓഹരി സൂചിക വ്യാഴാഴ്ച 8693.20 പോയിന്റിലാണ് തുടങ്ങിയത്.












Click it and Unblock the Notifications