കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
തൃശൂരില്‍ ഡിഐസി വോട്ട് യുഡിഎഫിന് ലഭിച്ചു
തൃശൂര്‍: ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഡിഐസി അംഗം യുഡിഎഫിന് വോട്ടു ചെയ്തു. കയ്പറമ്പ് ജിവിഷനില് നിന്നും വിജയിച്ച എന്‍.ലീലയുടെ വോട്ടാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഇ.വേണുഗോപാല മേനോന് ലഭിച്ചത്. അബദ്ധത്തിലാണ് ഇതു സംബവിച്ചതെന്ന് കരുതുന്നു
സിപഐയിലെ കെ.ശ്രീകുമാറാണ് ഇവിടെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്. ആറിനെതിരെ 24 വോട്ടിനാണ് ശ്രീകുമാര്‍ തിരഞ്ഞെടുക്കപ്പെട്ടത്. ആദ്യ രണ്ടുവര്‍ഷം സിപിഐക്കും തുടര്‍ന്നുളള മൂന്നുവര്‍ഷം സിപിഎമ്മിനുമായിരിക്കും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവി.
കോര്പറേഷന് മേയറായി സിപിഎമ്മിലെ പ്രൊഫസര്‍ ആര്. ബിന്ദുവിനെ തിരഞ്ഞെടുത്തു. ഡപ്യൂട്ടി മേയര്‍ സ്ഥാനം ആദ്യത്തെ രണ്ടര വര്‍ഷം ഡിഐസിക്കും തുടര്‍ന്ന് സിപിഐക്കുമായിരിക്കും.
Comments
Story first published: Thursday, October 6, 2005, 5:30 [IST]