ഹിമാചലില്‍ ബസിനു മേല്‍ പാറ വീണ് 16 പേര്‍ മരിച്ചു
സിംല: ഹിമാചല്‍ പ്രദേശിലെ കുള്ളു ജില്ലയില്‍ പാറ വീണ് ബസ് തകര്‍ന്ന് എട്ട് വിദേശികളുള്‍പ്പെടെ 16 പേര്‍ മരിച്ചു. ഒട്ടേേറെ പേര്‍ക്ക് സാരമായി പരിക്കേറ്റു.
കുള്ളുവില്‍ നിന്നും മണിക്കരനിലേക്കു പോവുകയായിരുന്ന ബസാണ് അപകടത്തില്‍ പെട്ടത്. മരിച്ച വിദേശികള്‍ ഏത് രാജ്യക്കാരാണെന്ന് അറിവായിട്ടില്ല.
പരിക്കേറ്റവരെ കുള്ളുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.












Click it and Unblock the Notifications