Get Updates
Get notified of breaking news, exclusive insights, and must-see stories!

കോടതി വിധിയെ ലാലു പ്രസാദ് യാദവ് സ്വാഗതം ചെയ്തു

സിക്കന്ത്ര: ബീഹാറിലെ തിരഞ്ഞെടുപ്പ് നടപടികളുമായി മുന്നോട്ടുപോകാനുള്ള സുപ്രീംകോടതി വിധിയെ കേന്ദ്രമന്ത്രിയും ആര്‍ജെഡി നേതാവുമായ ലാലു പ്രസാദ് യാദവ് സ്വാഗതം ചെയ്തു. സിക്കന്ത്രയില്‍ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുകയായിരുന്നു അദ്ദേഹം.

നിയമസഭ പുനസംഘടിപ്പിക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടില്ലെന്നതും തിരഞ്ഞെടുപ്പ് നടപടികളുമായി മുന്നോട്ടുപോകാന്‍ അനുവാദം തന്നതും തങ്ങളുടെ വിജയമാണ്. ഗവര്‍ണര്‍ ഭൂട്ടാസിംഗിന്റെ ശുപാര്‍ശ പ്രകാരം നിയമസഭ പിരിച്ചുവിട്ട നടപടി ഭരണഘടനാലംഘനമാണെന്ന കോടതി വിധിയോട് പ്രതികരിക്കാന്‍ ലാലു തയ്യാറായില്ല.

സംഭവത്തില്‍ ഗവര്‍ണറുടെ പങ്കിനെപ്പറ്റി യാതൊന്നും പറയുന്നില്ലെന്നു പറഞ്ഞ ലാലു വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ വന്‍ഭൂരിപക്ഷത്തോടെ തന്റെ പാര്‍ട്ടി അധികാരത്തിലെത്തുമെന്നും പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+