കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഡിഎഫ് അംഗം നെയ്യാറ്റിന്‍കര നഗരസഭാധ്യക്ഷ

  • By Staff
Google Oneindia Malayalam News

നെയ്യാറ്റിന്‍കര: കോണ്‍ഗ്രസ് അംഗമായ കെ.പ്രിയംവദയെ നെയ്യാറ്റിന്‍കരയിലെ നഗരസഭാധ്യക്ഷയായി തിരഞ്ഞെടുത്തു. ഒക്ടോബര്‍ ഏഴ് രാവിലെ 10 മണിക്ക് നടത്തിയ തിരഞ്ഞെടുപ്പിലാണ് പ്രിയംവദയെ എതിരില്ലാതെ തിരഞ്ഞെടുത്തത്.

വോട്ടെടുപ്പില്‍ നിന്നും എല്‍ഡിഎഫ് വിട്ടുനിന്നു. പട്ടികവിഭാഗ വനിതാ സംവരണമണ്ഡലമായ നെയ്യാറ്റിന്‍കരയില്‍ എല്‍ഡിഎഫിന് ഈ വിഭാഗത്തില്‍ പെടുന്ന സ്ഥാനാര്‍ത്ഥിയില്ലാതിരുന്നതു കൊണ്ടാണ് അവര്‍ വോട്ടെടുപ്പില്‍ നിന്നും വിട്ടു നിന്നത്.

വ്യാഴാഴ്ചയും എല്‍ഡിഎഫ് വോട്ടെടുപ്പ് ബഹിഷ്കരിച്ചിരുന്നു. ഇതെത്തുടര്‍ന്ന് കോറം തികയാത്തതു മൂലം വോട്ടെടുപ്പ് വെള്ളിയാഴ്ചത്തേക്ക് മാറ്റുകയായിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X