ഔട്ട്ലുക്ക് പുരസ്കാരം മയിലമ്മയ്ക്ക്
പാലക്കാട്: ഔട്ട്ലുക്ക് മാസികയുടെ സ്പീക്ക് ഔട്ട് പുരസ്കാരത്തിന് പ്ലാച്ചിമടയിലെ ജലചൂഷണത്തിനെതിരെ സമരം നയിച്ച മയിലമ്മയെ തിരഞ്ഞെടുത്തു.
ആറു പേരില്‍ നിന്നാണ് അവാര്‍ഡിനായി മയിലമ്മയെ തിരഞ്ഞെടുത്തത്. കൊക്കകോള കമ്പനിക്കെതിരെ സമയം നടത്തിയ മയിലമ്മയുടെ നിശ്ചയദാര്‍ഢ്യവും സാമൂഹ്യ പ്രവര്‍ത്തനവും കണക്കിലെടുത്താണ് അവാര്‍ഡിനായി അവരെ തെരഞ്ഞെടുത്തതെന്ന് അവാര്‍ഡ് കമ്മിറ്റി വിലയിരുത്തി. കുല്‍ദീപ് നയ്യാര്‍, പി.സായിനാഥ്, എം.എസ്.സ്വാമിനാഥന്‍ എന്നിവരുള്‍പ്പെട്ടതണ് അവാര്‍ഡ് കമ്മിറ്റി.
ഔട്ട്ലുക്ക് മാഗസിന്റെ പത്താം വാര്‍ഷികമായ ഒക്ടോബര്‍ എട്ടിന് അവാര്‍ഡ് സമ്മാനിക്കും.












Click it and Unblock the Notifications