സമാധാനത്തിനുള്ള നോബല്‍ സമ്മാനം ആണവോര്‍ജ ഏജന്‍സിക്കും തലവനും
ഒസ്ലോ: 2005ലെ സമാധാനത്തിനുള്ള നോബല്‍ സമ്മാനം അന്തര്‍ദേശീയ ആണവോര്‍ജ ഏജന്‍സിക്കും അതിന്റെ തലവന്‍ മുഹമ്മദ് എല്‍ബറാദിക്കും ലഭിച്ചു.
സൈനിക ആവശ്യത്തിന് ആണവോര്‍ജം ഉപയോഗിക്കുന്നത് തടയുന്നതിനും ആണവോര്‍ജം സമാധാന ആവശ്യങ്ങള്‍ക്ക് സുരക്ഷിതമായി ഉപയോഗിക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനും വേണ്ടിയുള്ള ശ്രമങ്ങളെ ആദരിച്ചാണ് ആണവോര്‍ജ ഏജന്‍സിക്കും അതിന്റെ തലവനും നോബല്‍ സമ്മാനം നല്‍കുന്നത്.












Click it and Unblock the Notifications