ഭൂചലനം: കശ്മീരില്‍ അഞ്ച് സൈനികര്‍ മരിച്ചു
ദില്ലി: ഭൂചലനത്തില്‍ കശ്മീരിലെ ഉറിയില്‍ ബങ്കര്‍ തകര്‍ന്ന് അഞ്ച് സൈനികര്‍ കൊല്ലപ്പെട്ടതായി സൈനികവൃത്തങ്ങള്‍ അറിയിച്ചു. നിരവധി സൈനികര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
കശ്മീരില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി സൈന്യം പുറപ്പെട്ടിട്ടുണ്ട്. ഹെലികോപ്റ്ററുകളും വിമാനങ്ങളും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി കശ്മീരിലേക്ക് അയച്ചിട്ടുണ്ട്.












Click it and Unblock the Notifications