Get Updates
Get notified of breaking news, exclusive insights, and must-see stories!

മുഖ്യമന്ത്രിമാരുടെ സമ്മേളനസ്ഥലത്തും ഭൂചലനം

ചണ്ഡീഗഡ്: ഭൂചലനത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരുടെ സമ്മേളനം അല്പനേരത്തേക്ക് തടസപ്പെട്ടു.

പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് സമ്മേളനത്തെ അഭിസംബോധന ചെയ്ത് നടത്തിയ അര മണിക്കൂര്‍ നീണ്ട പ്രസംഗം അവസാനിപ്പിച്ചയുടനെയാണ് ഭൂചലനം അനുഭവപ്പെട്ടത്.

9.22നുണ്ടായമ ശക്തമായ ഭൂചലനത്തെ തുടര്‍ന്ന് പ്രധാനമന്ത്രിയും കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധിയും 15 മുഖ്യമന്ത്രിമാരും വേദിയിലുണ്ടായിരുന്ന ചില കേന്ദ്രമന്ത്രിമാരും സമ്മേളന വേദിക്ക് പുറത്തേക്ക് നീങ്ങി. മൂന്ന് മിനുട്ടിനു ശേഷം ഭൂചലനം നിലച്ചതോടെ സമ്മേളനം വീണ്ടും തുടര്‍ന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+