ഉറി പട്ടണം സൈന്യത്തിന്റെ നിയന്ത്രണത്തില്‍
ബോണിയാര്‍: ഭൂചലനം ദുരന്തം വിതച്ച ഉറി പട്ടണത്തിന്റെ നിയന്ത്രണം സൈന്യം ഏറ്റെടുത്തു. ബാരമുള്ള ജില്ലയില്‍ മാധ്യമങ്ങള്‍ കടക്കുന്നത് നിരോധിച്ചിട്ടുണ്ട്.
ജമ്മു കശ്മീരില്‍ ഭൂചലനം ഏറ്റവുമേറ നാശനഷ്ടവും ആളപായവുമുണ്ടാക്കിയതം ബാരമുള്ള ജില്ലയിലാണ്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ മതിയായ വേഗത്തിലല്ലെന്ന പരാതിയുയര്‍ന്നിട്ടുണ്ട്.












Click it and Unblock the Notifications