സിപിഎം പ്രവര്‍ത്തകന്റെ കൊല: ആര്‍എസ്എസുകാര്‍ അറസ്റില്‍
കണ്ണൂര്‍: കണ്ണപുരം ചൂണ്ടയില്‍ സിപിഎം പ്രവര്‍ത്തകനായ റിജിത്തിനെ കൊലപ്പെടുത്തിയ കേസില്‍ മൂന്ന് ആര്‍എസ്എസുകാരെ പൊലീസ് അറസ്റ് ചെയ്തു.
കണ്ണപുരം ചുണ്ടയിലെ കോത്തില താഴെ അജേഷ്, ഇടക്കേപ്പുറം വടക്കേവീട്ടില്‍ ശ്രീകാന്ത്, ശ്രീകാന്തിന്റെ സഹോദരന്‍ ശ്രീജിത് എന്നിവരാണ് അറസ്റിലായത്.
ഒക്ടോബര്‍ മൂന്നിന് രാത്രി സിപിഎം ചൂണ്ട ബ്രാഞ്ച് കമ്മിറ്റി അംഗം എ.റിജിത്തിനെ ജോലി കഴിഞ്ഞു പോകവെ ഒളിഞ്ഞിരുന്ന സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. റിജിത്തിന്റെ കൂടെയുണ്ടായിരുന്ന മൂന്നുപേര്‍ക്കും ആക്രമണത്തില്‍ പരിക്കേറ്റിരുന്നു.












Click it and Unblock the Notifications