ആലപ്പുഴയില്‍ മൂന്നംഗ കുടുംബം ആത്മഹത്യ ചെയ്ത നിലയില്‍
ആലപ്പുഴ: കഞ്ഞിക്കുഴി പഞ്ചായത്തില്‍ മൂന്നംഗ കുടുംബത്തെ വീട്ടിനുളളില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
കഞ്ഞിക്കുഴി പഞ്ചായത്ത് 11-ം വാര്‍ഡില്‍ കണ്ണിക്കാട്ട് വീട്ടില്‍ രാജന്‍, ഭാര്യ ബിന്ദു, മകള്‍ മീനാക്ഷി എന്നിവരെയാണ് മരിച്ച നിലയില്‍ വിട്ടിനകത്തു കണ്ടെത്തിയത്. വിഷം കഴിച്ച് ആത്മഹത്യ ചെയ്തതാണെന്നു കരുതുന്നു.
സാമ്പത്തിക പരാധീനതയാണ് മരണത്തിന് കാരണമായതെന്ന് സംശയിക്കുന്നു. രാജന്‍ കയര്‍ തൊഴിലാളിയാണ്.












Click it and Unblock the Notifications