ഭൂചലനം: അഫ്ഗാനിസ്ഥാനില്‍ രണ്ടു കുട്ടികള്‍ മരിച്ചു
ജലാലബാദ്: അഫ്ഗാനിസ്ഥാനില്‍ ഭൂചലനത്തില്‍ രണ്ടു കുട്ടികള്‍ മരിച്ചു. മണ്‍കട്ടകള്‍ കൊണ്ടുണ്ടാക്കിയ ഒരു ഡസനോളം വീടുകള്‍ തകര്‍ന്നുവീണു.
ചാര്‍ബാഗിലാണ് ഒരു കുട്ടി മരിച്ചത്. ചാപ്ലിയാര്‍ ജില്ലയില്‍ മറ്റൊരു കുട്ടി കൊല്ലപ്പെട്ടു.
കാബൂളിലും മറ്റ് അഫ്ഗാനിസ്ഥാന്‍ നഗരങ്ങളും ആയിരക്കണക്കിനാളുകള്‍ ഭയചകിതരായി തെരുവുകളിലേക്ക് ഓടിരക്ഷപ്പെട്ടു.












Click it and Unblock the Notifications