Get Updates
Get notified of breaking news, exclusive insights, and must-see stories!

പാകിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും ശക്തമായ ഭൂചലനം

ഇസ്ലാമബാദ്: പാകിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും ഒക്ടോബര്‍ എട്ട് ശനിയാഴ്ച രാവിലെ ശക്തമായ ഭൂചലനമുണ്ടായി. പാകിസ്ഥാനിലുണ്ടായ ഭൂചലനത്തിന്റെ ശക്തി 7.6 ആണ് റിച്ചര്‍സ്കെയിലില്‍ രേഖപ്പെടുത്തിയത്.

പാകിസ്ഥാനിലെ ഇസ്ലാമബാദില്‍ ഭൂചലനത്തില്‍ രണ്ട് കെട്ടിട സമുച്ചയങ്ങള്‍ തകര്‍ന്നുവീണു. ആംബുലന്‍സ് സ്ഥലത്തേക്കു കുതിച്ചിട്ടുണ്ട്. ആളുകളെ ഒഴിപ്പിക്കുന്നത് തുടരുകയാണ്.

ഇവിടെ രാവിലെ ഒമ്പത് മണിയോടെയാണ് (ഇന്ത്യന്‍ സമയം 9.30) ഭൂചലനം അനുഭവപ്പെട്ടത്. ശക്തിയേറിയ ഭൂചലനങ്ങള്‍ പിന്നീടും തുടര്‍ന്നു. പാകിസ്ഥാനിലെ പല സ്ഥലങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു.

ഇസ്ലാമബാദിലും റാവല്‍പിണ്ടിയിലും ലാഹോറിലും പെഷവാറിലും അഫ്ഗാന്‍ അതിര്‍ക്കടുത്തുള്ള ഖ്വെട്ടയിലും ഭൂചലനം ആശങ്ക വിതച്ചു. അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളിലും ഭൂചലനമുണ്ടായി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+