ഭൂചലനം: പാകിസ്ഥാനില്‍ ഒട്ടേറെ പേര്‍ക്ക് പരിക്കേറ്റു
ഇസ്ലാമബാദ്: റിക്ടര്‍ സ്കെയിലില്‍ 7.6 രേഖപ്പെടുത്തിയ പാകിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും പലയിടത്തും നാശനഷ്ടം വിതച്ചു.
പാകിസ്ഥാനില്‍ ഒരു ഡസനോളം പേര്‍ക്ക് പരിക്കേറ്റു. ഇസ്ലാമബാദില്‍ ഒരു പത്തൊമ്പത് നില കെട്ടിടം ഭാഗികമായി തകര്‍ന്നുവീണു.
ലാഹോറില്‍ എട്ട് പേര്‍ക്ക് പരിക്കേറ്റു. നാല് കടകള്‍ ഭൂചലനത്തില്‍ തകര്‍ന്നു. റാവല്‍പിണ്ടിയിലെ ഒരു സ്കൂള്‍ ഭൂചലനത്തില്‍ ഭാഗികമായി തകര്‍ന്നു. രണ്ട് പെണ്‍കുട്ടികള്‍ക്കു പരിക്കേറ്റു. ഇസ്ലാമബാദില്‍ തകര്‍ന്ന കെട്ടിടത്തിന്റെ അവിശിഷ്ടങ്ങളില്‍ നിന്നും പരിക്കേറ്റ രണ്ടു പേരെ രക്ഷിച്ചു.












Click it and Unblock the Notifications