Get Updates
Get notified of breaking news, exclusive insights, and must-see stories!

ആഭ്യന്തരമന്ത്രി രാജി വയ്ക്കണമെന്ന് അദ്വാനി

പലംപൂര്‍ (ഹിമാചല്‍പ്രദേശ്): ബീഹാര്‍ നിയമസഭ പിരിച്ചുവിട്ടത് ഭരണഘടനാവിരുദ്ധമാണെന്ന സുപ്രിം കോടതി വിധിയുടെ വെളിച്ചത്തില്‍ ആഭ്യന്തരമന്ത്രി ശിവരാജ് പാട്ടീല്‍ രാജിവയ്ക്കണമെന്ന് ബിജെപി പ്രസിഡന്റ് എല്‍.കെ.അദ്വാനി ആവശ്യപ്പെട്ടു.

ഇതുവരെ ബീഹാര്‍ പ്രശ്നത്തിന്റെ ഉത്തരവാദിത്തം ആരുമേറ്റെടുത്തിട്ടില്ല. ഇത് വളരെ ഗൗരവമുള്ള പ്രശ്നമാണ്. ആഭ്യന്തരമന്ത്രി ശിവരാജ് പാട്ടീലിന് പ്രശ്നത്തില്‍ നേരിട്ട് ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം രാജിവയ്ക്കണമെന്നും അദ്വാനി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+