കൊട്ടിയത്ത് കെഎസ്ആര്‍ടിസി ബസില്‍ സ്ഫോടനം
കൊല്ലം: ഓടിക്കൊട്ടിരുന്ന കെഎസ്ആര്‍ടിസി ബസില്‍ സ്ഫോടനം. ഒരാള്‍ക്ക് പരിക്കേറ്റു. തിരുവനന്തപുരം-എറണാകുളം റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസ്സില്‍ കൊട്ടിയത്തു വച്ചാണ് സ്ഫോടനമുണ്ടായത്.
യാത്രക്കാരില്‍ ഒരാളുടെ കൈവശമുണ്ടായിരുന്ന സ്വര്‍ണം ഉരുക്കുന്നതിനുള്ള അസംസ്കൃത വസ്തുവാണ് സ്ഫോടനത്തിന് കാരണമായതെന്നാണ് അറിയുന്നത്. സ്ഫോടനമുണ്ടായ ഉടനെ ഡ്രൈവര്‍ ബസ് നിര്‍ത്തി. ബസില്‍ നിന്നും ആളുകള്‍ ഇറങ്ങുന്നതിനിടയിലാണ് ഒരാള്‍ക്കു പരിക്കേറ്റത്. ഇയാളെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.












Click it and Unblock the Notifications