കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭൂചലനം: അദ്വാനി മുഷറഫിന് കത്തയച്ചു

  • By Staff
Google Oneindia Malayalam News

ദില്ലി: ഭൂകമ്പത്തില്‍ പാകിസ്ഥാനുണ്ടായ നഷ്ടത്തില്‍ ദുഖം രേഖപ്പെടുത്തി ബിജെപി പ്രസിഡന്റ് എല്‍.കെ.അദ്വാനി പാക് പ്രസിഡന്റ് പര്‍വേസ് മുഷറഫിന് കത്തയച്ചു.

ഈ ദുരന്തസമയത്ത് ഇരുരാജ്യങ്ങളും ഒന്നുചേരണമെന്നും പാകിസ്ഥാനെ സഹായിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാരും ജനതയും സാധ്യമായ എല്ലാം ചെയ്യുമെന്നും കത്തില്‍ പറഞ്ഞിട്ടുണ്ട്.

ഉറി, പൂഞ്ച് എന്നിവയടക്കം ജമ്മു കശ്മീരിലെ ദുരന്തപ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ അദ്വാനി തിരിച്ചിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X