Get Updates
Get notified of breaking news, exclusive insights, and must-see stories!

ദില്ലി-കൊച്ചി വിമാനം അടിയന്തിരമായി നിലത്തിറക്കി

ദില്ലി: ദില്ലിയില്‍ നിന്നും കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ സഹാറ വിമാനം സാങ്കേതിക തകരാറ് മൂലം അടിയന്തിരമായി ദില്ലി വിമാനത്താവളത്തില്‍ ഇറക്കി.

ദില്ലി-ഹൈദരാബാദ്-കൊച്ചി വിമാനമാണ് രാവിലെ 11.40ന് അടിയന്തിരമായി ഇറക്കേണ്ടി വന്നത്. സാങ്കേതിക തകരാറിനെ തുടര്‍ന്ന് എയര്‍ ട്രാഫിക് കണ്‍ട്രോളിനെ അറിയിക്കുകയും ഉടന്‍ വിമാനം നിലത്തിറക്കുകയും ചെയ്യുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+