ഇന്‍ഡോറില്‍ കെട്ടിടം തകര്‍ന്ന് 16 പേര്‍ക്ക് പരിക്ക്
ഇന്‍ഡോര്‍: ഇന്‍ഡോറിലെ ബജാജ്ഖാനയില്‍ കെട്ടിടം തകര്‍ന്ന് നാലു കുട്ടികളും ഒരു സ്ത്രീയുമടക്കം 16 പേര്‍ക്ക് പരിക്കേറ്റു.
ഒക്ടോബര്‍ 10 തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടുമണിക്കാണ് അപകടമുണ്ടായത്. 100 വര്‍ഷം പഴക്കമുള്ള കെട്ടിടത്തിന്റെ ഒരു ഭാഗമാണ് തകര്‍ന്നു വീണത്. കെട്ടിടത്തോട് ചേര്‍ന്ന് തുറസായ സ്ഥലത്ത് കിടന്നുറങ്ങുകയായിരുന്നവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.












Click it and Unblock the Notifications