ജയക്കെതിരെയുള്ള അനധികൃത സ്വത്തുകേസിന്റെ വാദം മാറ്റി
ബാംഗ്ലൂര്‍: ജയലളിതക്കെതിരെയുള്ള അനധികൃത സ്വത്തുകേസിന്റെ വാദംകേള്‍ക്കല്‍ പ്രത്യേക കോടതി നവംബര്‍ 19ലേക്ക് മാറ്റിവച്ചു.
ഒക്ടോബര്‍ 10 തിങ്കളാഴ്ച കേസ് കോടതിയുടെ പരിഗണനക്കു വന്നപ്പോഴാണ് വാദം മാറ്റിവച്ച് കോടതി ഉത്തരവിട്ടത്. ജയക്കെതിരെയുള്ള അനധികൃത സ്വത്തുകേസും ലണ്ടന്‍ ഹോട്ടല്‍ കേസും ഒന്നായിക്കാണാനുള്ള പ്രത്യേക കോടതി ഉത്തരവിന്മേല്‍ വാദിഭാഗം നല്‍കിയ ഹര്‍ജി പരിഗണിച്ച സുപ്രീംകോടതി കേസ് നടപടികള്‍ നിര്‍ത്തിവക്കാന്‍ ഉത്തരവിട്ടിരുന്നു. ഈ ഉത്തരവിനെ തുടര്‍ന്നാണ് കേസ് മാറ്റിവച്ചത്.












Click it and Unblock the Notifications